Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NEC Nijmegen

‍യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: യു​വ​ന്‍റ​സി​ന് മി​ന്നും ജ​യം

മി​ലാ​ൻ‌: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​റ്റാ​ലി​യ​ൻ ക​രു​ത്ത​രാ​യ യു​വ​ന്‍റ​സി​ന് മി​ന്നും ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ എ​ൻ​ഇ​സി നി​ജ്മെ​ഗെ​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

യു​വ​ന്‍റ​സി​ന് വേ​ണ്ടി നി​ക്കോ​ളാ​സ് ഗോ​ൺ​സാ​ല‍​സ്, കെ​രിം അ​ലാ​ജ്ബെ​ഗോ​വി​ച്ച്, നി​ക്ക് വോ​ൾ​ട്ടെ​മെ​യ്ഡ്, സെ​കി സെ​ലി​ക്ക്, റാ​ൻ​ഡ​ൽ‌ കോ​ലോ മു​വാ​നി എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി‍​യ​ത്. വി​ജ​യ​ത്തോ​ടെ യു​വ​ന്‍റ​സി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി.

ലീ​ഗ് ടേ​ബി​ളി​ൽ‌ ഒ​ന്നാ​മ​താ​ണ് യു​വ​ന്‍റ​സ്. ഗോ​ൾ വ്യ​ത്യാ​സ​ത്തി​ലാ​ണ് യു​വ​ന്‍റ​സ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

Latest News

Corehub Up